1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഇശാറ ഗേള്‍സ് മീറ്റ്

കോഴിക്കോട്: എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് സിറ്റി നോര്‍ത്ത് മണ്ഡലം കമ്മിറ്റി ഇശാറ ഗേള്‍സ് മീറ്റ് സംഘടിപ്പിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ജലീല്‍ മദനി, ഇര്‍ഷാദ് ഫാറൂഖി, ബഷീര്‍ മാത്തോട്ടം, അഫ്താഷ് ചാലിയം ക്ലാസ്സെടുത്തു. പ്രസിഡന്റ് സൈഫുന ഹന്നത്ത് അധ്യക്ഷത വഹിച്ചു. അക്ബര്‍ കാരപ്പറമ്പ്, സക്കീര്‍ കോവൂര്‍, സീനത്ത് ടീച്ചര്‍, ബസിത ഹിജാസ്, നിസാമുദ്ദീന്‍, മുബീന, ആയിഷ ശബ്‌ന, സഹ്ല വെള്ളയില്‍, ജന്നത്ത് പ്രസംഗിച്ചു.

Back to Top