15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ പ്രസിഡന്റ് നൗഷാദ് കരിങ്ങനാട് ജന.സെക്രട്ടറി

ജിദ്ദ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ 2020-21 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ (പ്രസിഡന്റ്), നൗഷാദ് കരിങ്ങനാട് (ജന. സെക്രട്ടറി), സലാഹ് കാരാടന്‍ (ട്രഷറര്‍), ഹംസ നിലമ്പൂര്‍, അബ്ദുല്‍ഗനി എടത്തനാട്ടുകര, പ്രിന്‍സാദ് പാറായി (വൈ.പ്രസിഡന്റ്), മൊയ്തു വെള്ളിയഞ്ചേരി, ജരീര്‍ വേങ്ങര, കെ സി മന്‍സൂര്‍, ഷക്കീല്‍ ബാബു (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. 30 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായി അന്‍വര്‍ അബ്ദുറഹ്മാന്‍ കടലുണ്ടി, ഫൈസല്‍ സുലൈമാന്‍ ആലപ്പുഴ, ശംസുദ്ദീന്‍ ഉദിരംപൊയില്‍, മന്‍സൂര്‍ പൊന്നാനി, അലി അനീസ് എടവണ്ണ, ജമാല്‍ ഇസ്മായില്‍, വി കെ മുഹമ്മദ്, റഷാദ് കരുമാര, സഈദ് എം റഷീദ്, സലിം സി ചളവറ, അബൂബക്കര്‍ പട്ടിക്കാട്, സി എച്ച് അബ്ദുല്‍ജലീല്‍, സലിം ഐക്കരപ്പടി, അബ്ദുന്നാസര്‍ വളാഞ്ചേരി, അഷ്‌റഫ് പന്തല്ലൂര്‍, ഗഫൂര്‍ എടക്കര, ഇബ്‌റാഹീം കണ്ണൂര്‍, സമീര്‍ വീരാന്‍ ചെര്‍പ്പുളശ്ശേരി, മുഹമ്മദ് ഇഖ്ബാല്‍, ജൈസല്‍ അബ്ദുറഹ്മാന്‍, ടി പി അബ്ദുസ്സലാം, നവാസ് നിലമ്പൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസര്‍മാരായ ബഷീര്‍ വള്ളിക്കുന്ന്, ബഷീര്‍ അഞ്ചാലന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Back to Top