6 Friday
March 2026
2026 March 6
1447 Ramadân 17

ആലപ്പുഴ ജില്ലാ  ഐ എസ് എം പ്രവര്‍ത്തക സംഗമം

ആലപ്പുഴ ജില്ല ഐ എസ് എം ജില്ലാ പ്രവര്‍ത്തക സംഗമം വൈ മുഹമ്മദ് മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: ഐ എസ് എം ജില്ലാ പ്രവര്‍ത്തക സംഗമം കെ എന്‍ എം ദക്ഷിണ കേരള സെക്രട്ടറി വൈ മുഹമ്മദ് മുനീര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ജലീല്‍ മദനി വയനാട് മുഖ്യപ്രഭാഷണം നടത്തി. പി എ ഷമീര്‍ ഫലാഹി, അനീസ് അബ്ദുസ്സലാം, മുഹമ്മദ് അസ്‌ലം, സിജു ഷംസുദ്ദീന്‍, അനസ് എച്ച് അഷറഫ്, റിയാസ് കായംകുളം, ഷഹീര്‍ ഫാറൂഖി, കെ ആര്‍ ഷിഹാസ് പ്രസംഗിച്ചു
Back to Top