അയല്‍ക്കൂട്ടം സംഘടിപ്പിച്ചു
ദോഹ: ‘ഖുര്‍ആന്‍ വഴി നടത്തുന്ന’ പ്രമേയത്തില്‍ ഖത്തര്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി ഓള്‍ഡ് എയര്‍പോര്‍ട്ട്, മുഗളിന യൂണിറ്റുകള്‍ അയല്‍ക്കൂട്ടം പരിപാടികള്‍ സംഘടിപ്പിച്ചു. ഓള്‍ഡ് എയര്‍പോര്‍ട്ടില്‍ അബ്ദുറശീദ് സുല്ലമിയും മുഗളിനയില്‍ അബ്ദുല്‍ഹക്കീം മദനിയും ക്ലാസ്സെടുത്തു.
