30 Friday
September 2022
2022 September 30
1444 Rabie Al-Awwal 4

എഡിറ്റോറിയല്‍

Shabab Weekly

വാക്കുകളെ ഭയപ്പെടുന്നവര്‍

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ...

read more

പഠനം

Shabab Weekly

അല്ലാഹുവിലുള്ള പ്രതീക്ഷ തഖ്‌വയുടെ മുഖമുദ്ര

അലി മദനി മൊറയൂര്‍

നമ്മള്‍ ധാരാളമായി ഉപയോഗിക്കുന്ന പദമാണ് തഖ്‌വ. തഖ്‌വയെന്നത് സൂക്ഷ്മ വിലയിരുത്തലിനു...

read more

ഖുര്‍ആന്‍ ജാലകം

Shabab Weekly

ഹൃദയബന്ധങ്ങളുടെ ഊഷ്മളത

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

അവരുടെ ഹൃദയങ്ങളെ അവന്‍ ഇണക്കിച്ചേര്‍ത്തു. ഭൂമിയിലുള്ളത് മുഴുവന്‍ ചെലവിട്ടാല്‍ പോലും...

read more

ഓർമചെപ്പ്

Shabab Weekly

പി വി മുഹമ്മദ് മൗലവി ശ്രദ്ധേയനായ അറബി കവി

ഹാറൂന്‍ കക്കാട്‌

വളരെ ചുരുങ്ങിയ ആയുസ്സില്‍ ഒട്ടേറെ നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ...

read more

സെല്‍ഫ് ടോക്ക്‌

Shabab Weekly

സമയം വലിയ സമ്പാദ്യമാണ്‌

ഡോ. മന്‍സൂര്‍ ഒതായി

വേനലവധിക്ക് വിരുന്നുവന്ന കുട്ടികളെല്ലാം കൂടി തറവാട് മുറ്റത്ത് കളിച്ചു രസിക്കുകയാണ്....

read more

ബുക്ക്സ് ഷെല്‍ഫ്

Shabab Weekly

‘നീ അതിരു കടന്നിങ്ങു പോരൂ’

മുബാറക് മുഹമ്മദ്‌

അതിര്‍ത്തികളുള്ള രാജ്യമാണ് വ്യക്തി. അയല്‍രാജ്യങ്ങള്‍ അതിര്‍ത്തി കടക്കാന്‍ തക്കം...

read more

കാലികം

Shabab Weekly

ഭരണഘടനയെ നിലംപരിശാക്കരുത് എന്നാണ് ഇപ്പോഴും പറയാനുള്ളത്‌

വി കെ ജാബിര്‍

ബിജെ പി അധികാരത്തില്‍ വന്നതിനു ശേഷം ഭൂരിപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കുന്നതിനു വേണ്ടി...

read more

പ്രവാചകത്വം

Shabab Weekly

പ്രവാചകത്വത്തിന്റെ അനിവാര്യത മുന്‍വേദങ്ങളില്‍

മുഹമ്മദ് എല്‍ഷിനാവി വിവ. റാഫിദ് ചെറവന്നൂര്‍

ആറാം നൂറ്റാണ്ടിലെ ആകുലമായ മനുഷ്യാവസ്ഥ മാത്രമല്ലായിരുന്നു പ്രവാചകത്വത്തെ...

read more

കുറിപ്പുകൾ

Shabab Weekly

സംസാരത്തിന്റെ ഉള്ളടക്കവും ശൈലിയും

ഇബ്‌റാഹീം ശംനാട്‌

മനുഷ്യനെ ഇതര ജന്തുജാലങ്ങളില്‍ നിന്നു വേര്‍തിരിക്കുന്ന സവിശേഷമായ അവരുടെ...

read more

കീ വേഡ്‌

Shabab Weekly

ലുലു മാളും സെന്തില്‍കുമാറും

സുഫ്‌യാന്‍

ലക്‌നൗവിലെ ലുലു മാള്‍ ഉദ്ഘാടനം കഴിഞ്ഞത് മുതല്‍ വിവാദങ്ങളാണ്. പല തരത്തിലുള്ള വ്യാജ...

read more

വാർത്തകൾ

Shabab Weekly

എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രനയം ഭരണഘടനാവിരുദ്ധം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കല്‍പറ്റ: സഭ്യവാക്കുകളെ പോലും അസഭ്യ പദാവലിയില്‍ ഉള്‍പ്പെടുത്തി ഫാസിസ്റ്റ് ഭരണകൂടം...

read more

അനുസ്മരണം

Shabab Weekly

മുഹമ്മദ് ഷാഫി ചിറയിന്‍കീഴ്

ഡോ. ബാവ ഫാറൂഖി ചിറയിന്‍കീഴ്‌

ചിറയിന്‍കീഴ്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശാഖ സെക്രട്ടറി മംഗലത്തുവിള മുഹമ്മദ് ഷാഫി (47)...

read more

കാഴ്ചവട്ടം

Shabab Weekly

മഹ്മൂദ് അബ്ബാസ് ഇസ്‌റാഈല്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മേഖല സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഫലസ്തീന്‍ പ്രസിഡന്റ്...

read more

കത്തുകൾ

Shabab Weekly

മാസപ്പിറവി: ഇക്കാലത്തും തര്‍ക്കം വേണോ?

സി എം സി കാദര്‍ പറവണ്ണ

ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ കലണ്ടറുകളില്‍ രേഖപ്പെടുത്തിയത് ജൂലൈ 9-നാണ്. സഊദിയടക്കമുള്ള...

read more
Shabab Weekly
Back to Top