നെഹ്‌റുവിന് നേരെ സംഘ പരിവാരം ഗീബല്‍സിയന്‍ നുണകള്‍ ഉയര്‍ത്തുന്നതെന്തിന്? രജീഷ് പാലവിള

നുണകള്‍ ഉണ്ടാക്കുകയും അത് ആവര്‍ത്തിച്ച് പറയുകയും ചെയ്താല്‍ ആളുകള്‍ അത് വിശ്വസിക്കുമെന്ന് ലോകത്തെ കാണിച്ചുകൊടുത്തത് ഹിറ്റ്‌ലറുടെ വലംകൈ ആയിരുന്ന ‘നാസി പ്രൊപ്പഗണ്ട മിനിസ്റ്റര്‍’ ഗീബല്‍സ് ആയിരുന്നു. ഇങ്ങനെ ഗീബല്‍സിയന്‍ തിയറി ആയുധമാക്കി ഉപയോഗിക്കുന്നതില്‍ തീവ്രവലതുപക്ഷങ്ങള്‍ എക്കാലവും ശുഷ്‌കാന്തി കാണിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ വക്താക്കളും ചരിത്രത്തെ വളച്ചൊടിക്കുന്നവരും അധികാരം കയ്യാളുന്ന ബിജെപി സംഘപരിവാര്‍ ഭരണകൂടമാണ്. ഫാസിസോന്മുഖമായ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മുന്നില്‍ ജനാധിപത്യത്തിന്റെ അപ്രതിരോധ്യ ശക്തിപോലെ നില്‍ക്കുന്നതില്‍ ഏറ്റവും കരുത്തനായ ഒരാള്‍ ഇന്നും ജവഹര്‍ലാല്‍ നെഹ്‌റുവാണ്. തങ്ങള്‍ക്കിടയില്‍ … Continue reading നെഹ്‌റുവിന് നേരെ സംഘ പരിവാരം ഗീബല്‍സിയന്‍ നുണകള്‍ ഉയര്‍ത്തുന്നതെന്തിന്? രജീഷ് പാലവിള